പുലരിയില്‍ വിരിയുന്ന പൊന്‍ കിരണം പോലെ ഒരു നാള്‍ ഞാന്‍ വരും നിന്നര്‍ധ്രമായ മനസ്സിലേക്ക് , സ്നേഹത്തിന്‍ മലരുമായി ..........."കാണുമ്പോള്‍ ചിരിക്കുന്നതല്ല കാണാതിരിക്കുമ്പോള്‍ ഓര്‍ക്കുന്നതാണ് സ്നേഹം "ഞാന്‍
നിന്നെ
സ്നേഹിച്ചു
കൊണ്ടിരിക്കും . .
എന്റെ
ഓര്‍മയുടെ
താഴ്വാരത്തിലെ
സ്വപ്നങ്ങളും ,
നിറങ്ങളും ,
ഞാനും
അസ്തമിക്കും
വരെ "ഇഷ്ടം ആര്‍ക്കും ആരോടും തോന്നാം .....

പക്ഷെ ഇസ്ടങ്ങളുടെ പിന്നാലെ പോകുമ്പോള്‍

നസ്ടപ്പെടുന്നത് നമുക്ക് വേണ്ടി സ്വന്തം

ഇഷ്ടങ്ങള്‍ മട്ടിവേച്ചവരുടെ സ്നേഹമാണ് "......Love story :
ഒരു ബോയ്‌ ഒരു കണ്ണ് കാണാത്ത പെണ്ണിനെ സ്നേഹിച്ചു ..
ഒരു ദിവസം അവള്‍ ചോദിച്ചു .,
"നീ എന്നെ കൈയോഴിയില്ലല്ലോ " ?
അപ്പോള്‍ അവന്‍ പരന്‍ജ ..
തീര്‍ച്ചയായും ഇല്ല ., ഞാന്‍ നിന്നെ കല്യാണം കഴിക്കാം .. പ്രോമിസേ .
കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ക് ഒപെരറേന്‍ ചെയ്തു കാഴ്ച വന്നു ..
അപ്പോള്‍ അവന്‍ ചോദിച്ചു .,
നമുക്ക് കല്യാണം കഴിക്കാം .?
അവള്‍ അവനെ നോകിയപ്പോള്‍ അവനും 2 കണ്ണുകളും ഇല്ല ...
ഉടനെ അവള്‍ പറഞ്ഞു .,
"ഞാന്‍ നിന്നെകല്യനം കഴിക്കില്ല ,
കാഴ്ച ഇല്ലാത്ത നിന്നെ എനിക്ക് വേണ്ട ..."
അവന്‍ നടന്നു നീങ്ങി
കുറച്ചു ദൂരം പോയിട്ട് avan തിരിഞ്ഞു നിന്ന് കൊണ്ട് അവളോട്‌ പറഞ്ഞു ...
"എന്റെ കണ്ണുകളെ ഭദ്രമായി സൂക്ഷിക്കണേ "...]




'ഇന്നലയുടെ പിഴവുകള്‍കും .....
നാളയുടെ
പ്രതീക്ഷകള്‍കും ഇടയില്‍ ഒരു സുവര്‍ണ അവസരമുണ്ട് .......
അതാണ്‌ ""ഇന്ന് ""

... അത് ജീവിച്ചു തന്നെ
തീര്‍കുക......