| നനുത്ത മഴ നനഞ്ഞ നിറങ്ങള്‍ തെളിച്ച തെരുവുകള്‍ .....എന്നും ഞാന്‍ ഇങ്ങെനെയാണ് , പറയാന്‍ മറന്ന പ്രണയ സ്വപ്നങ്ങളുടെ ഒരു ശവപ്പറമ്പു......, എന്നും എനിക്ക് പറയാന്‍ മടിച്ച ഒരു പ്രണയമുണ്ടാകും പറഞ്ഞു പരാചയപ്പെട്ട പ്രണയങ്ങളും .............. മലര്‍പ്പൊടി കട്ടകളില്‍ എന്റെ പ്രണയങ്ങള്‍ .......... വെട്ടി വീഴ്ത്തപ്പെടുന്ന മരങ്ങളില്‍ എന്റെ പ്രണയക്കൂടുകള്‍ |
This comment has been removed by the author.
ReplyDelete