
പാവനമായ യമുനാ നദിയില്‍ ഷാജഹാന്റെ മുന്താസ്മഹല്‍ ജ്വലിച്ചു നില്‍ക്കുന്നു ...
പ്രേയസിയോടുള്ള സ്നേഹവും , പ്രേമവും , ഈ ഭൂ ഗോളത്തെ മുഴുവന്‍ അറിയിക്കാന്‍ വേണ്ടി നിര്‍മ്മിച്ഹ ആ സ്വപ്ന മഹല്‍ ഇന്നും അനശ്വരമായി യമുനയുടെ തീരത്തു നില കൊള്ളുന്നു ..ഇനിയും ഒരു ബാല്ല്യമുണ്ടെന്നു പറഞ്ഞു കൊണ്ട് ..അതാണ് പ്രണയം ..


No comments:
Post a Comment